കാഞ്ഞിരടുക്കം ഏദെൻ ഗോസ്പൽ ദൈവസഭ; ബൈബിൾ കൺവെൻഷൻ ബ്ലസിംഗ് ഫെസ്റ്റിവൽ 23 ഫെബ്രു. 19 മുതൽ

Eden Gospel Church of God bible convention blessing festival

Feb 15, 2023 - 02:41
 0

കാഞ്ഞിരടുക്കം ഏദെൻ ഗോസ്പൽ ദൈവസഭയുടെ ആഭിമുഖ്യത്തിൽ ബ്ലസിംഗ് ഫെസ്റ്റിവൽ 23 എന്ന പേരിൽ ബൈബിൾ കൺവെൻഷൻ 2023 ഫെബ്രു. 19 മുതൽ 21 വരെ എല്ലാ ദിവസവും വൈകിട്ട് 5.30 മുതൽ 8-30 വരെ ദൈവ സഭാ അങ്കണത്തിൽ നടക്കും. ഏദെൻ ഗോസ്പൽ മിനിസ്ട്രി ചെയമാൻ പാസ്റ്റർ പി.എം.നാരായണൻ കൺവെൻഷൻ ഉത്ഘാടനം നിർവഹിക്കും.

യേശു കർത്താവിന്റെ രണ്ടാം വരവും . അനന്തര സംഭവങ്ങളും എന്ന വിഷയത്തിൽ പാസ്റ്റർ സാജു ചാത്തന്നൂർ പ്രസംഗിക്കും. പ്രശസ്ത ക്രൈസ്ത ഗായകരെ അണിനിരത്തി കൊണ്ടു ഏഥെൻ ഗോസ്പൽ മെലഡി ഗാനശുശ്രുഷ നടത്തും. പാസ്റ്ററന്മാരായ നാരായണൻ , ജോസ് തങ്കച്ചൻ എന്നിവർ നേതൃത്വം നൽകും. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0