പിവൈപിഎ നേര്യമംഗലം സെന്റർ ത്രിദിനക്യാമ്പ് "Equip'22 സെപ്റ്റംബർ 8 മുതൽ

Sep 1, 2022 - 19:06
Sep 21, 2022 - 20:21
 0
പിവൈപിഎ നേര്യമംഗലം സെന്റർ ത്രിദിനക്യാമ്പ് "Equip'22 സെപ്റ്റംബർ 8 മുതൽ

പിവൈപിഎ നേര്യമംഗലം സെന്ററിന്റെ ത്രിദിന ക്യാമ്പ് “Equip’22” സെപ്റ്റംബർ 8,9,10 തീയതികളിൽ കീഴിലം ഇവാഞ്ചലിക്കൽ റിട്രീറ്റ് സെന്ററിൽ നടക്കും. ” വിവിധ സെഷനുകളിലായി പാസ്റ്റർ നിബു സ്കറിയ, ഡോ. ജേക്കബ് മാത്യു, ഷാർലറ്റ് മാത്യു, ക്രിസ്റ്റി ആൻഡ്രൂസ് എന്നിവർ ക്ലാസുകൾ നയിക്കും. ‘True spirituality’ എന്നതാണ് ഈ വർഷത്തെ ക്യാമ്പ് തീം. സെന്റർ പി.വൈ പി എ ക്യാമ്പിന് നേതൃത്വം നല്കും.

കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡന്റ്: ജോബി എബ്രഹാം – +91 94462 27934
സെക്രട്ടറി: സാം സി സണ്ണി:+91 95671 10284