IPC- വിവാഹ സഹായത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു

Jul 3, 2023 - 21:48
 0

ഐപിസി കേരള സ്റ്റേറ്റ് ചാരിറ്റി ബോർഡിന്റെ വിവാഹ സഹായം ലഭിക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭയുടെ പ്രാഥമിക അംഗത്വമുള്ളവരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ സഹോദരിമാർക്ക് അപേക്ഷിക്കാം. അർഹരായ 10 പേർക്കാണ് സഹായം നല്കുന്നത്.

അപേക്ഷയോടൊപ്പം സഭാ ശുശ്രൂഷകന്റെ ശുപാർശ കത്തും ജൂലൈ 30 ന് മുമ്പായി ചാരിറ്റി ബോർഡ് ഭാരവാഹികളുടെ പക്കലോ, കുമ്പനാട് സ്റ്റേറ്റ് കൗൺസിൽ ഓഫീസിലോ എത്തിക്കേണ്ടതാണെന്ന് ചാരിറ്റി ബോർഡ് ഭാരവാഹികളായ പാസ്റ്റർ സുരേഷ് മാത്യു, സെക്രട്ടറി റോബിൻ ആർ.ആർ എന്നിവർ അറിയിച്ചു.

ഫോൺ :9496 333 866, 9895 501 632

Register free  christianworldmatrimony.com

christianworldmatrimony.com

What's Your Reaction?

like

dislike

love

funny

angry

sad

wow