ഐപിസി ഗിൽഗാൽ ഷാർജ്ജ, റാസൽ ഖൈമ സഭയുടെ കൺവൻഷൻ, " റിവൈവ് 2024" ഷാർജ്ജയിൽ

IPC Gilgal Sharjah-Revive 2024

May 25, 2024 - 12:10
 0

ഐപിസി ഗിൽഗാൽ ഷാർജ്ജ, റാസൽ ഖൈമ സഭയുടെ കൺവൻഷൻ, ‘ റിവൈവ് 2024’ മെയ് 27 – 29 വരെ വൈകിട്ട് 7:30 മുതൽ ഷാർജ്ജ വർഷിപ്പ് സെൻ്റർ മെയിൻ ഹാളിൽ നടക്കും. ഐപിസി യു. എ. ഇ. റീജിയൻ പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ് കൺവൻഷൻ ഉത്ഘാടനം ചെയ്യും. പാസ്റ്റർ ജോൺ വർഗ്ഗീസ് അദ്ധ്യക്ഷത വഹിക്കുന്ന യോഗങ്ങളിൽ പാസ്റ്റർ ജോയി പാറക്കൽ മുഖ്യ പ്രാസംഗികനായിരിക്കും. ഐപിസി ഗിൽഗാൽ ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.


കൂടുതൽ വിവരങ്ങൾക്ക് : പാ. ജോൺ വർഗീസ് (+971 5018 92016), ഇവാ. സാജൻ ജോർജ് (+971 5057 56808), സിബി മാത്യു (+971 5021 95883)

പണം നൽകി ആളുകളെ ക്രിസ്തുമതത്തിലേക്ക് ആകർഷിച്ചെന്നാരോപിച്ചു ഛത്തീസ്ഗഡിൽ 6 പേർക്കെതിരെ കേസെടുത്തു
വിവരം ശേഖരിക്കാൻ പൊലീസ് ‘പള്ളികളിലേക്ക് കയറുന്നു’: ക്രിസ്ത്യൻ ഗ്രൂപ്പ് അസം ജില്ലയിൽ ഡിസിക്ക് പരാതി നൽകി

ന്യൂ ഇന്ത്യ  ദൈവസഭ ( NICOG)  റാന്നി ടൗൺ  ബഥേൽ ചർച്ചിൻറെ നേതൃത്വത്തിൽ മദ്യം, മയക്കുമരുന്ന്, ആത്മഹത്യ, വർധിച്ചു വരുന്ന തിന്മകൾക്കെതിരെ സുവിശേഷസന്ദേശ യാത്ര 

എ പ്ളസുകളുടെ തിളക്കങ്ങളുമായി പാസ്റ്റർ ജോബി ജോസഫിന്റെ മക്കൾ

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0