ഐപിസി കൊട്ടാരക്കര മേഖല കൺവൻഷൻ ജനു.3 മുതൽ 7 വരെ

IPC Kottarakkara Regional Convention from 3rd Jan 2024

Aug 9, 2023 - 22:23
Aug 9, 2023 - 22:24
 0

ഇന്ത്യൻ പെന്തകോസ്ത് ദൈവസഭ കൊട്ടാരക്കര മേഖല കൺവൻഷൻ 2024 ജനുവരി 3 മുതൽ 7 വരെ കൊട്ടാരക്കര ബേർശേബ ഗ്രണ്ടിൽ നടക്കും. കൺവൻഷന്റെ ക്രമീകരണങ്ങൾക്കായി വിപുലമായ കമ്മിറ്റികൾ രൂപീകരിച്ചു.

സബ് കമ്മിറ്റി കൺവീനേഴ്സ് :

പ്രാർത്ഥന

 പാസ്റ്റർ സണ്ണി എബ്രഹാം

ഫിനാൻസ്

  പി.എം ഫിലിപ്പ്,  റോയി അലക്സ് , ഗീവർഗ്ഗീസ്

പബ്ലിസിറ്റി

 പാസ്റ്റർ ബിജു ജോസഫ്

പന്തൽ

 ഡി. അലക്സാണ്ടർ

ഫുഡ്

 റോബിൻ ആർ.ആർ.

ലൈറ്റ് & സൗണ്ട്

 _പാസ്റ്റർ ജെസ്സിറ്റിൻ ജോസഫ്

വോളന്റിയേഴ്സ

 പാസ്റ്റർ മനു എം.

വിജിലൻസ്

 പാസ്റ്റർ ഷിബു ജോർജ്

അക്കോമഡേഷൻ

  ബാബു അടൂർ

സീറ്റിങ്ങ് അറേഞ്ച്മെൻറ്

 പാസ്റ്റർ ജി. തോമസ് കുട്ടി

തിരുവത്താഴം

 പാസ്റ്റർ വിത്സൻ എബ്രഹാം

മ്യൂസിക് തോമസ് ജോൺ
സോങ്ങ് ബുക്ക് ഫിന്നി.പി. മാത്യു
മീഡിയ ഇവ. ഷിബിൻ ജി.ശാമുവേൽ

എന്നിവരെ തിരെത്തെടുക്കയും പ്രവർത്തനം ആരംഭികുയും ചെയ്തു.

പാസ്റ്റർമാരായ ബെഞ്ചമിൻ വർഗ്ഗീസ്, സാം ജോർജ് , ജോൺ റിച്ചാർഡ്, എ.ഒ. തോമസ്കുട്ടി, കുഞ്ഞുമോൻ വർഗ്ഗീസ്, സി.എ. തോമസ്, ജോസ് കെ. എബ്രഹാം സഹോദരന്മാരായ ജെയിംസ് ജോർജ് (വേങ്ങൂർ ), പി.എം. ഫിലിപ്പ് , കെ.പി.തോമസ് എന്നിവർ നേതൃത്വം നല്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0