കാട്ടാക്കട ചൂണ്ടുപലക ടൗൺ ഐ പി സി ചർച്ച്‌ ഒരുക്കുന്ന "ഉണർവ്വ് 2023"

Dec 23, 2022 - 21:19
Jan 1, 2023 - 04:49
 0

ചൂണ്ടുപലക ഐ പി സി ഠൗൺ ചർച്ച്‌ ഒരുക്കുന്ന ഉണർവ്വ് 2023, ഡിസംബർ 29 മുതൽ ജനുവരി 01 വരെ നടക്കും. പകൽ ആരാധനകൾ രാവിലെ 10 മുതൽ 01 വരെയും, രാത്രിയോഗങ്ങൾ വൈകുന്നേരം 06.30 മുതൽ 09 വരെയും നടക്കും.

പാസ്റ്റർമാരായ ബിജു മാത്യു ഇടമൺ, റ്റി ആർ രജുകുമാർ കാട്ടാക്കട എന്നിവർ ദൈവവചന സന്ദേശങ്ങൾ നൽകും. സംഗീത ശുശ്രൂഷകൾക്ക് ചർച്ച്‌ ക്വയർ നേതൃത്വം നൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0