പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു, 6 പേർക്ക് പരുക്ക്; കുടുങ്ങിക്കിടന്ന ഡ്രൈവറെ പുറത്തെടുത്തു

Dec 27, 2023 - 17:31
 0

കൈപ്പട്ടൂർ കടവു ജംക്‌ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് കുട്ടികൾ ഉൾപ്പെടെ 6 പേർക്ക് പരുക്ക്. കെഎസ്ആർടിസി ബസിനുള്ളിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്കു കൊണ്ടുപോയി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0