കർണാടക സ്റ്റേറ്റ് ചർച്ച് ഓഫ് ഗോഡിൽ പുതിയ നിയമനങ്ങൾ | Karnataka State Church of God

Karnataka State Church of God

Sep 24, 2024 - 10:33
 0

കർണാടക സ്റ്റേറ്റ് ചർച്ച് ഓഫ് ഗോഡിൽ (Karnataka State Church of God) പുതിയ നിയമനങ്ങൾക്ക് സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ ഇ.ജെ.ജോൺസൻ്റെ അദ്ധ്യക്ഷതയിൽ സ്റ്റേറ്റ് ഓഫീസിൽ കൂടിയ സ്റ്റേറ്റ് കൗൺസിൽ അംഗീകാരം നൽകി. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് പാസ്റ്റർ റോജി ഇ.സാമൂവേൽ, എഡ്യൂക്കേഷൻ ഡയറക്ടർ: പാസ്റ്റർ ജയ്മോൻ കെ.ബാബു , സണ്ടേസ്കൂൾ ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ: പാസ്റ്റർ ബ്ലെസൺ ജോൺ, പ്രയർ കോർഡിനേറ്റർ : പാസ്റ്റർ റ്റി.ജെ. ബെന്നി എന്നിവർക്കാണ് പുതിയ ചുമതലകൾ.

പാസ്റ്റർ ജോസഫ് ജോൺ കൗൺസിൽ സെക്രട്ടറി , പാസ്റ്റർ പി.വി. കുര്യാക്കോസ്  ട്രഷറർ,പാസ്റ്റർ ബിനു ചെറിയാൻ ഇവാഞ്ചലിസം ഡയറക്ടർ, പാസ്റ്റർ വിൽസൺ ചാക്കോ വൈ പി ഇ പ്രസിഡൻ്റ്,  ബ്രദർ ജേക്കബ് ഫിലിപ്പ് ചാരിറ്റി ഡിപ്പാർട്ട്മെന്റ് കോർഡിനേറ്റർ,  ബ്രദർ ബെൻസൺ ചാക്കോ മീഡിയ കോർഡിനേറ്റർ എന്നിവർ തൽസ്ഥാനങ്ങളിൽ  തുടരും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0