പിവൈപിഎ പാലക്കാട് മേഖല യുവജന സമ്മേളനം

Nov 16, 2023 - 15:37
May 23, 2024 - 10:31
 0

പിവൈപിഎ(PYPA)  പാലക്കാട് മേഖലയുടെ ആഭിമുഖ്യത്തിൽ “യേശുക്രിസ്തുവിന്റെ ദൈവത്വം” എന്ന വിഷയം ആസ്പദമാക്കി ഏകദിന യുവജന സമ്മേളനം പാലക്കാട് ഐപിസി (IPC) ലൈറ്റ് ഹൗസ് വർക്ക് സെൻററിൽ നവംബർ 18ന് രാവിലെ 10 മുതൽ നടത്തപ്പെടും.

ഐപിസി (IPC)  പാലക്കാട് മേഖല അധ്യക്ഷൻ പാസ്റ്റർ ജിമ്മി കുരിയാക്കോസ്  സമ്മേളനം ഉത്‌ഘാടനം ചെയ്യും.  സമ്മേളനത്തിൽ  ബ്രദർ  അനിൽ അയ്യപ്പൻ മുഖ്യ സന്ദേശം നൽകും. പിവൈപിഎ(PYPA)  മേഖലാ പ്രസിഡന്റ് പാസ്റ്റർ ജെയിംസ് വർഗീസ് സെക്രട്ടറി പാസ്റ്റർ റോജി മല്ലപ്പള്ളി എന്നിവർ നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്: +919526991045

Register free  christianworldmatrimony.com

christianworldmatrimony.com

JOIN CHRISTIAN NEWS WHATSAPP CHANNEL

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0