സ്വർഗീയ ശില്പിയെ നേരിൽ കാണും

സ്വർഗീയ ശില്പിയെ നേരിൽ കാണും

Sep 3, 2022 - 17:07
Sep 3, 2022 - 17:16
 0

സ്വർഗ്ഗീയ   ശില്പിയെ  നേരിൽ  കാണും  
അല്ലൽ  ഇല്ല  നാട്ടിൽ  ഞാൻ  എത്തിടുമ്പോൾ  (2)

Swargeeya Shilpiye neril kaanum 
Allal illa nattil njan ethidumbol (2)

വിൺമയാകും  ശരീരം  ആ  വിൻരൂപി  നൽകുമ്പോൾ 
എൻ  അല്ലൽ  എല്ലാം  മാറിടുമെ  (2)

Vinmayaakum Shareeram Aa vinroopi nalkumbol
En allal ellam maridume (2)

കുരുടന്  കാഴ്ചയും  ചെകിടന്  കേൾവിയും  
ഊമനും  മുടന്തനും  കുതിച്ചു  ഉയരും  

Kurudanu kaazhchayum Chekidanu kelviyum 
Oomanum mudanthanum Kuthichu uyarum 

വിൺമയാകും  ശരീരം  ആ  വിൻരൂപി  നൽകുമ്പോൾ 
എൻ  അല്ലൽ  എല്ലാം  മാറിടുമെ  (2)

Vinmayaakum Shareeram Aa vinroopi nalkumbol
En allal ellam maridume (2)

ആശയേറും  നാട്ടിൽ  ശോഭയേറും  വീട്ടിൽ  
തേജസ്സേറും  നാഥന്റെ  പൊൻ മുഖം  ഞാൻ  കാണും

Aashayerum Nattil Shobhayerum Veettil 
Thejasserum Naadhante Ponmukham njan kaanum 

വിൺമയാകും  ശരീരം  ആ  വിൻരൂപി  നൽകുമ്പോൾ 
എൻ  അല്ലൽ  എല്ലാം  മാറിടുമെ  (2)

Vinmayaakum Shareeram Aa vinroopi nalkumbol
En allal ellam maridume (2)

സ്വർഗ്ഗീയ   ശില്പിയെ  നേരിൽ  കാണും  
അല്ലൽ  ഇല്ല  നാട്ടിൽ  ഞാൻ  എത്തിടുമ്പോൾ  (2)

Swargeeya Shilpiye neril kaanum 
Allal illa nattil njan ethidumbol (2)

വിൺമയാകും  ശരീരം  ആ  വിൻരൂപി  നൽകുമ്പോൾ 
എൻ  അല്ലൽ  എല്ലാം  മാറിടുമെ  (2)

Vinmayaakum Shareeram Aa vinroopi nalkumbol
En allal ellam maridume (2)