റ്റി.പി.എം സഭയുടെ 2023 ലെ സെന്റർ കൺവൻഷൻ കലണ്ടർ പ്രസിദ്ധീകരിച്ചു

TPM Published Centre Convention Calendar for the year 2023

Nov 25, 2022 - 23:59
 0

ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ 2023 ജനുവരി മുതൽ ഡിസംബർ വരെയുള്ള സെന്റർ കൺവൻഷൻ, സാർവ്വദേശീയ കൺവൻഷൻ, രാജ്യന്തര പ്രാർത്ഥനവാരം, രാജ്യന്തര യുവജന ക്യാമ്പ്, ശുശ്രൂഷക സമ്മേളനം തുടങ്ങിയ പ്രധാന യോഗങ്ങളുടെ തീയതികൾ സഭ നേതൃത്വം പ്രസിദ്ധീകരിച്ചു.

വിജയവാഡ സെന്റർ കൺവൻഷൻ: ജനുവരി 5 – 8
തിരുവനന്തപുരം, ഡിമാപ്പൂർ സെന്റർ കൺവൻഷൻ: ജനുവരി 12 – 15
തിരുവല്ല, മധുര സെന്റർ കൺവൻഷൻ: ജനുവരി 19 – 22
മുംബൈ, പാളയംകോട്ട സെന്റർ കൺവൻഷൻ: ജനുവരി 26 – 29
തൃശ്ശൂർ, തൂത്തുക്കുടി സെന്റർ കൺവൻഷൻ: ഫെബ്രുവരി 2 – 5
കൊട്ടാരക്കര സാർവ്വദേശീയ കൺവൻഷൻ: ഫെബ്രുവരി 8 – 12
കോഴിക്കോട്, നാഗർകോവിൽ സെന്റർ കൺവൻഷൻ: ഫെബ്രുവരി 16 – 19
കോട്ടയം, കോയമ്പത്തൂർ സെന്റർ കൺവൻഷൻ: ഫെബ്രുവരി 23 – 26
ചെന്നൈ സാർവ്വദേശീയ കൺവൻഷൻ: മാർച്ച് 8 – 1
ബെംഗളൂരു, കടലൂർ സെന്റർ കൺവൻഷൻ: മാർച്ച് 23 – 26
പത്തനംതിട്ട, ധാരിവാൾ സെന്റർ കൺവൻഷൻ: മാർച്ച് 30 – ഏപ്രിൽ 2
അന്തര്‍ദേശീയ പ്രാർത്ഥനവാരം: ഏപ്രിൽ 3 – 8
മൂന്നാർ, നാസാറത്ത്‌ സെന്റർ കൺവൻഷൻ: ഏപ്രിൽ 13 – 16
കട്ടപ്പന, പരമകുടി സെന്റർ കൺവൻഷൻ: ഏപ്രിൽ 20 – 23
റാന്നി, തിരുച്ചിറപ്പള്ളി സെന്റർ കൺവൻഷൻ: ഏപ്രിൽ 27 – 30
തേനി, സേലം സെന്റർ കൺവൻഷൻ: മെയ് 4 – 7
കുന്നൂർ, ഷില്ലോംഗ്‌ സെന്റർ കൺവൻഷൻ: മെയ് 11 – 14
കോലാലംപൂർ കൺവൻഷൻ: ജൂൺ 1 – 4
സിംഗപ്പൂർ കൺവൻഷൻ: ജൂൺ 8 – 11
യു.എസ് (ഇന്ത്യാനാ, പെൻസൽവേനിയ) സാർവ്വദേശീയ കൺവൻഷൻ: ജൂലൈ 5 – 9
എൽ സൽവഡോർ കൺവൻഷൻ: ജൂലൈ 13 – 16
ട്രിനിഡാഡ് കൺവൻഷൻ: ജൂലൈ 20 – 23
ജര്‍മ്മനി കൺവൻഷൻ: ജൂലൈ 28 – 30
സ്വിറ്റ്സര്‍ലണ്ട് കൺവൻഷൻ: ആഗസ്റ്റ് 4 – 6
സിറ ലിയോൺ (ഫ്രീ ടൗൺ) കൺവൻഷൻ: ആഗസ്റ്റ് 10 – 13
പാരീസ് കൺവൻഷൻ: ആഗസ്റ്റ് 17 – 20
ലണ്ടൻ കൺവൻഷൻ: ആഗസ്റ്റ് 24 – 27
മൌണ്ട് ഹോഗൻ (പിഎൻജി) കൺവൻഷൻ: സെപ്റ്റംബർ 12- 14
പോർട്ട് മോഴസ്ബി (പിഎൻജി) കൺവൻഷൻ: സെപ്റ്റംബർ 15 – 17
ഫിജി കൺവൻഷൻ: സെപ്റ്റംബർ 21 – 24
ന്യൂസിലാൻഡ് കൺവൻഷൻ: സെപ്റ്റംബർ 22 – 24
മെൽബൺ കൺവൻഷൻ: സെപ്റ്റംബർ 28 – ഒക്ടോബർ 1
ഡൽഹി, സെക്കഡ്രാബാദ് സെന്റർ കൺവൻഷൻ: ഒക്ടോബർ 5 – 8
നേപ്പാൾ കൺവൻഷൻ: ഒക്ടോബർ 11 – 14
കട്ടക്ക് സെന്റർ കൺവൻഷൻ: ഒക്ടോബർ 12 – 15
ജമ്മു, ആൻഡമാൻസ് സെന്റർ കൺവൻഷൻ: ഒക്ടോബർ 19- 22
കൊഹിമ, നാഗ്പൂർ സെന്റർ കൺവൻഷൻ: ഒക്ടോബർ 26 – 29
വഡോദര, തിരുപ്പതി സെന്റർ കൺവൻഷൻ: നവംബർ 2 – 5
ദുബായ് കൺവൻഷൻ: നവംബർ 9 – 12
പുനലൂർ, കൊൽക്കത്ത സെന്റർ കൺവൻഷൻ: നവംബർ 16 – 19
കെനിയ (നൈറോബി) കൺവൻഷൻ: നവംബർ 17 – 19
ചെന്നൈ അന്തര്‍ദേശീയ യുവജനക്യാമ്പ്: നവംബർ 23 – 26
എറണാകുളം, വെല്ലൂർ സെന്റർ കൺവൻഷൻ: നവംബർ 30 – ഡിസംബർ 3
കൊക്കാവിള (ശ്രീലങ്ക) സാർവ്വദേശീയ കൺവൻഷൻ: ഡിസംബർ 27 – 31

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0