ഡിവൈൻ ഹാർവെസ്റ് വർഷിപ്പ് സെന്റർ, ന്യൂ ഡൽഹിയുടെ ആഭിമുഖ്യത്തിൽ ഡിവൈൻ ഹാർവെസ്റ് ഫെസ്റ്റ് നവംബർ 16 – 18 വരെ

ഡിവൈൻ ഹാർവെസ്റ് വർഷിപ്പ് സെന്റർ, ന്യൂ ഡൽഹിയുടെ ആഭിമുഖ്യത്തിൽ ഡിവൈൻ ഹാർവെസ്റ് ഫെസ്റ്റ് നവംബർ 16 – 18 വരെ ന്യൂ ഡൽഹി ഹവേലി ബാങ്ക്‌റ്‌സിൽ നടക്കും. പാസ്റ്റർ രാജു വര്ഗീസ് ഉത്‌ഘാടനം ചെയുന്ന മീറ്റിംഗിൽ പാസ്റ്റർ പ്രിൻസ് തോമസ് റാന്നി അതിഥി പ്രാസംഗീകനായിരിക്കും
What's Your Reaction?






