ഫോർട്ട് കൊച്ചി ഡെലിവറെൻസ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ 21 ദിന ഉപവാസപ്രാർത്ഥന ഒക്ടോബർ 3 മുതൽ 23 വരെ ഡെലിവറെൻസ് ചർച് ഹാളിൽ വെച്ചു നടത്തപ്പെടും .

Sep 30, 2022 - 15:07
Sep 30, 2022 - 15:10
 0
ഫോർട്ട് കൊച്ചി ഡെലിവറെൻസ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ 21 ദിന ഉപവാസപ്രാർത്ഥന ഒക്ടോബർ 3 മുതൽ 23 വരെ ഡെലിവറെൻസ് ചർച് ഹാളിൽ വെച്ചു നടത്തപ്പെടും .

ഫോർട്ട് കൊച്ചി ഡെലിവറെൻസ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ 21 ദിന ഉപവാസപ്രാർത്ഥന ഒക്ടോബർ 3 മുതൽ 23 വരെ ഡെലിവറെൻസ് ചർച് ഹാളിൽ വെച്ചു  രാവിലെ 10 മുതൽ 2 വരെയും വൈകിട്ട് 6 മുതൽ 8 .30 
 വരെയും നടത്തപ്പെടും. 


പാസ്റ്റർ  ബാബു ചെറിയാൻ, പാസ്റ്റർ  കെ കെ രഞ്ജിത് , പാസ്റ്റർ  അനീഷ് തോമസ്, പാസ്റ്റർ  റെനി തങ്കച്ചൻ , പാസ്റ്റർ  സുഭാഷ് കുമരകം, പാസ്റ്റർ  ജിജോ ഡാനിയേൽ, പാസ്റ്റർ  പ്രിൻസ് തോമസ്, പാസ്റ്റർ  ജോസ് , പാസ്റ്റർ  ഷാജി എം പോൾ, പാസ്റ്റർ  ബോബൻ തോമസ്, പാസ്റ്റർ  ബെന്നി ജോസഫ്, പാസ്റ്റർ  സണ്ണി അലക്സാണ്ടർ , പാസ്റ്റർ  രാജേഷ് ഏലപ്പാറ , പാസ്റ്റർ  അനീഷ് കൊല്ലം, പാസ്റ്റർ  സാം മാത്യു, പാസ്റ്റർ  രാജീവ് , പാസ്റ്റർ  ടൈറ്റസ് പി ജെ , പാസ്റ്റർ  ഷിബു പീറ്റർ, പാസ്റ്റർ  റിജേഷ് പി , പാസ്റ്റർ  ഷാജൻ ജോർജ് എന്നിവർ വിവിധ ദിവസങ്ങളിൽ ദൈവവചനത്തിൽ നിന്നും സംസാരിക്കും.

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ (NICOG) പ്രസിഡന്റായി സീനിയർ പാസ്റ്റർ റവ. ഡോ. ആർ എബ്രഹാം ചുമതലയേറ്റു

പാസ്റ്റർ  പോൾ ടി സ് , പാസ്റ്റർ  വര്ഗീസ് പി ടി എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും .  ബ്രദർ . ലെസ്സ്‌ലി  ലെവനാർഡ്, ബ്രദർ ലെസ്റ്റർ ലെവനാർഡ്, പാസ്റ്റർ  ലോർഡ്‌സൺ ആൻ്റണി , ബ്രദർ സാം , പാസ്റ്റർ  എഡിസൺ , പാസ്റ്റർ  സെബാസ്റ്റ്യൻ ഷാജി എന്നിവർ പൈയ്സ് & വര്ഷിപ്പിനു നേതൃത്വം നൽകും