4  ാമത് ബ്രിസ്‌ബേൻ കോൺഫറൻസ് 2023 ഒക്ടോബർ 27  മുതൽ 29 വരെ

4th Brisbane Conference

Oct 13, 2023 - 05:00
Oct 13, 2023 - 05:01
 0

ചർച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയ ഇന്ത്യൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ  4  ാമത് ബ്രിസ്‌ബേൻ കോൺഫറൻസ് 2023 ഒക്ടോബർ 27  മുതൽ 29 വരെ നടത്തപ്പെടും. പാസ്റ്റർ  ജെസ്‌വിൻ  മാത്യൂസ് ഉദ്‌ഘാടനം ചെയുന്ന കോൺഫെറെൻസിൽ റവ . ജോർജ് മാത്യു പുതുപ്പള്ളി, പാസ്റ്റർ എ.റ്റി . ജോസഫ് എന്നിവർ സന്ദേശം നൽകും. 
പാസ്റ്റർ ഹാന്നി യേശുപുത്ര വിശിഷ്ടാതിഥിയായിരിക്കും 

Register free  christianworldmatrimony.com

christianworldmatrimony.com

JOIN CHRISTIAN NEWS WHATSAPP CHANNEL

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0