ഏ.ജി കാഞ്ഞിരംകുളം സെക്ഷൻ: മണിപ്പൂരിനായുള്ള പ്രാർത്ഥന ജൂലൈ 16ന്

A G Kanjirakulam Section Prayer for Manipur

Jul 13, 2023 - 22:03
 0
ഏ.ജി കാഞ്ഞിരംകുളം സെക്ഷൻ: മണിപ്പൂരിനായുള്ള പ്രാർത്ഥന ജൂലൈ 16ന്

അസംബ്ലീസ് ഓഫ് ഗോഡ് (Assemblies of God) കാഞ്ഞിരംകുളം സെക്ഷന്റെയും പ്രാർത്ഥന സഹകാരികളുടെയും ആഭിമുഖ്യത്തിൽ മണിപ്പൂരിൽ പീഢനങ്ങൾക്കിരയായവർക്കു വേണ്ടിയുള്ള പ്രാർത്ഥന 2023 ജൂലൈ 16 ഞായറാഴ്ച വൈകുന്നേരം 6  മുതൽ 8 വരെ കണ്ണറവിള എ. ജി. ചർച്ചിൽ വെച്ച് നടക്കും.

സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ യാഹ്ദത്ത് മണി അദ്ധ്യക്ഷത വഹിക്കും. എ. ജി. മലയാളം ഡിസ്ട്രിക്ട് പ്രാർത്ഥന സഹകാരി ട്രഷറർ പാസ്റ്റർ കുമാരദാസ് മുഖ്യ സന്ദേശം നൽകും. സെക്ഷൻ പ്രാർത്ഥന സഹകാരി പ്രസിഡന്റ് പാസ്റ്റർ സോമശേഖരൻ, സെക്ഷൻ സെക്രട്ടറി പാസ്റ്റർ ഫ്രാൻസിസ്, സെക്ഷൻ ട്രഷറർ പാസ്റ്റർ സുനിൽകുമാർ എന്നിവർ നേതൃത്വം നൽകും.

വിവരങ്ങൾക്ക്: 9809861942, 9495408586

Register free  christianworldmatrimony.com

christianworldmatrimony.com

What's Your Reaction?

like

dislike

love

funny

angry

sad

wow