Anazao-7days Revival and Miracle Meeting 7 ദിവസത്തെ ഉണർവ് യോഗങ്ങൾ
Anazao-7days Revival and Miracle Meeting

വെള്ളറടയിലെ അനാസാവോ(Anazao) എ.ജി. ചർച്ചിന്റെ നേതൃത്വത്തിൽ, 2025 മെയ് 19 മുതൽ 25 വരെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയും വൈകുന്നേരം 6 മുതൽ 9 വരെയും 7 ദിവസത്തെ ഉണർവ്, അത്ഭുത യോഗങ്ങൾ സംഘടിപ്പിക്കുന്നു. പാസ്റ്റർ. സാബിൻ സാമുവൽ, പാസ്റ്റർ. ആൻസൺ കൊല്ലം, പാസ്റ്റർ. ജേക്കബ് ജി. പോൾ, പാസ്റ്റർ. ആൻഡ്രൂസ് കൊട്ടാരക്കര, പാസ്റ്റർ. ബിനിൽ ബെഥേൽ, പാസ്റ്റർ. ജീവൻ രാജ്, പാസ്റ്റർ. ഷിജു ശ്യാം എന്നിവർ യോഗങ്ങളിൽ ശുശ്രൂഷിക്കും. ബ്രദർ. ശരത് ബാല, ബ്രദർ. ഫ്രെഡി വിജയ് വി.എൽ എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്: 9744800122