അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിറ്റി ചർച്ചസ് യു കെ: ഏകദിന കോൺഫറൻസ് കേംബ്രിഡ്ജിൽ
Association of Indian Community Churches UK one Day conference at Cambridge
അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിറ്റി ചർച്ചസ് യു കെ (Association of Indian Community Churches UK )യുടെ ആഭിമുഖ്യത്തിൽ ഏകദിന കോൺഫറൻസ് ഒക്ടോബർ 22 ശനിയാഴ്ച രാവിലെ 10.30 ന് കേംബ്രിഡ്ജ് ക്യൂൻ എടിത് വൈയിലെ നെതർഹാൾ സ്കൂളിൽ നടക്കും. പാസ്റ്റർ പീറ്റർ കവാനാ ഒക്കെ മുഖ്യ സന്ദേശം നൽകും. ശാലോം ബീറ്റസ് സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും.