ബഹ്റിൻ എം. ഇ. പി. സി. യുടെ വാർഷിക കൺവെൻഷൻ അനുഗ്രഹീത പരിസമാപ്തി

Bahrain MEPC Annual Convention

Nov 7, 2024 - 09:37
 0

ബഹറിൻ പെന്തക്കോസ്ത് സഭകളുടെ ആത്മീയ കൂട്ടായ്മാ വേദിയായ എം. ഇ. പി. സി. യുടെ വാർഷിക കൺവെൻഷൻ സമാപിച്ചു . നവംബർ 4 മുതൽ വരെ മനാമ സെഗയയിലുള്ള ബി. എം. സി. ആഡിറ്റോറിയത്തിൽ നടത്തപ്പെട്ട യോഗങ്ങളിൽ പാസ്റ്റർ ഡോ. മാത്യു വർഗീസ് (യു. എസ്. എ.) വചനം ശുശ്രുഷിച്ചു പ്രസിഡന്റ് പാസ്റ്റർ ടൈറ്റസ് ജോൺസൻ പ്രാർത്ഥിച്ച് സമർപ്പിച്ചു . എം. ഇ. പി. സി. കൊയർ ഗാനങ്ങൾ ആലപിച്ചു . അംഗത്വ സഭകളിലെ ശുശ്രൂഷകന്മാർ വിവിധ സെക്ഷനുകൾക്ക് .നേതൃത്വം നൽകി . എം. ഇ. പി. സി കമ്മിറ്റി എക്സിക്യൂട്ടീവിസ് കൺവൻഷന് നേതൃത്വം നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0