ബ്ലെസ്സ് മൂവാറ്റുപുഴ 2022 ഗോസ്പൽ ഹീലിംഗ് ക്രൂസേഡ്

Bless Muvattupuzha 2022 Gospel Healing crusade

Nov 4, 2022 - 19:55
Nov 4, 2022 - 20:08
 0
ബ്ലെസ്സ് മൂവാറ്റുപുഴ 2022 ഗോസ്പൽ ഹീലിംഗ് ക്രൂസേഡ്

മൂവാറ്റുപുഴയിലും പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാ ക്രൈസ്തവ സഭകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന ബ്ലെസ് മൂവാറ്റുപുഴ 2022 ഗോസ്പൽ ഹീലിംഗ് ക്രൂസേഡ് ഇന്ന് ആരംഭിച്ച് ഞായറാഴ്ച സമാപിക്കും. നവംബർ 4,5,6(വെള്ളി,ശനി, ഞായർ)വൈകിട്ട് 5:30 മുതൽ രാത്രി 9 വരെ മൂവാറ്റുപുഴ വെള്ളൂർകുന്നം മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് ക്രൂസേഡ്.

Also Read: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കൗൺസിൽ ഡിപ്പാർട്ട്മെന്റ് ഭാരവാഹികൾ


സുവി. രവി എബ്രഹാം(ചെന്നൈ) ദൈവവചനം പ്രസംഗിക്കും.കരിസ്മ വോയ്സ് എറണാകുളം നേതൃത്വം നൽകുന്ന ബ്ലെസ് മൂവാറ്റുപുഴ ക്വയർ ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ വിൻസെന്റ് മുല്ലശ്ശേരിൽ ജനറൽ കോർഡിനേറ്റർ ആയും പാസ്റ്റേഴ്സ് Z.എബ്രഹാം, ജോസഫ് എബ്രഹാം,കെ.പി. യോയാക്കി, ജെ.ജോസഫ്,എം.റ്റി. രാജൻ എന്നിവർ കോർഡിനേറ്റർമാരായും ക്രൂസേഡ് കമ്മറ്റി പ്രവർത്തിക്കുന്നു.

ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ: സംസ്ഥാന വനിതാ സമ്മേളനം

What's Your Reaction?

like

dislike

love

funny

angry

sad

wow