ബ്ലെസ് നെടുമങ്ങാട് 2024

Bless Nedumangad 2024

Mar 19, 2024 - 21:41
 0
ബ്ലെസ് നെടുമങ്ങാട്  2024

ബ്ലെസ് നെടുമങ്ങാട്  2024 , ഏപ്രിൽ 4 മുതൽ 7 വരെ പഴകുറ്റി കമ്മാളം റെസ്റ്റോറന്റിനു സമീപം നടത്തപ്പെടും. ALL INDIA PENTECOST ALLIANCE ,APA ( അഖിലേന്ത്യാ പെന്തക്കോസ്ത് ഐക്യവേദി) പ്രസിഡന്റ് പാസ്റ്റർ കെ.പി ശശി ഉദ്‌ഘാടനം ചെയ്യുന്ന യോഗത്തിൽ പാസ്റ്റർ സാം ജോസഫ് കുമരകം , പാസ്റ്റർ കെ.എ എബ്രഹാം , ഡോ: എബ്രഹാം ജോർജ് , പാസ്റ്റർ അരവിന്ദ് വിൻസെന്റ് എന്നിവർ പ്രസംഗിക്കും.

ബ്രദർ ഇമ്മാനുവേൽ ഹെൻട്രി, ബ്രദർ ജയദാസ് ,ബ്രദർ എൽ  സ്റ്റാൻലി, ബ്രദർ  നിജീഷ് , ബ്രദർ ബിജു സക്കായി എന്നിവർ ആരാധനയ്ക്കു നേതൃത്വം നൽകും .പാസ്റ്റർ സുനിൽ കൃഷ്ണൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു .
കൂടുതൽ വിവരങ്ങൾക്ക് :9995313561, 9946795857