ബ്ലസ്സ് വടക്കനേയം 2023

Bless Vadakaneyam 2023

Dec 30, 2022 - 18:24
 0
ബ്ലസ്സ് വടക്കനേയം 2023

ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭ വടക്കനേയം ബഥേൽ ചർച്ചിന്റെയും ഇമ്മാനുവേൽ ഗോസ്പൽ ചാരിറ്റി മൂവ്മെന്റിന്റെയും[IGCM ] ആഭിമുഖ്യത്തിൽ സുവിശേഷയോഗവും സംഗീത വിരുന്നും ആയിരനല്ലൂർ വടക്കനേയത്ത്  പ്രത്യേകം തയ്യാറാക്കിയ ഗ്രൗണ്ടിൽ നടക്കുന്നു. 2023 ജനുവരി 10, 11, 12, ചൊവ്വ, ബുധൻ, വ്യാഴം . CGI തെന്മല സെന്റർ പാസ്റ്റർ തോമസ് ജോർജ് ഉത്ഘാടനം ചെയ്യുന്ന യോഗത്തിൽ പാസ്റ്റർ P A ജെറാൾഡ് അടൂർ , പാസ്റ്റർ അജി ഐസക് പുതുമല ,പാസ്റ്റർ സുനി ഐക്കാട് റാന്നി എന്നിവർ ദൈവവചനം പ്രസംഗിക്കുകയും YPE പുനലൂർ സെന്റർ ക്വയർ പ്രൈസ് ആൻഡ് വർഷിപ്പ് ചെയ്യും. പാസ്റ്റർ അജി പുനലൂർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു [ 9744080373]