പിവൈപിഎ തിരുവനന്തപുരം മേഖല രക്തദാന ക്യാമ്പ്

Blood donation camp organised by PYPA Thiruvananthapuram Region

Aug 24, 2024 - 10:42
 0


കേരള സ്റ്റേറ്റ് പിവൈപിഎ (PYPA)യുടെ എഴുപത്തിയേഴാം സ്ഥാപകദിനത്തോട് അനുബന്ധിച്ച്  തിരുവനന്തപുരം മേഖല പിവൈപിഎ(PYPA)യുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 31 ന് രാവിലെ ഒൻപത് മണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. രക്തദാനത്തിന് സന്നദ്ധരായവർ പോസ്റ്ററിൽ ഉള്ള ക്യു ആർ കോഡ് ഉപയോഗിച്ചു മുൻകൂട്ടി രജിസ്റ്റർ ചെയുക 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0