ചേലക്കര യുപിഎഫ് കൺവെൻഷൻ ഫെബ്രുവരി 6 - 8 വരെ
Chelakkara UPF Convention
ചേലക്കര യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പ് (യു.പി.എഫ്) പെന്തക്കോസ്ത് ഫെസ്റ്റ് മേപ്പാടം പെട്രോൾ പമ്പിന് സമീപം ഷാലോം നഗറിൽ ഫെബ്രുവരി 6, 7, 8 തിയതികളിലായി നടക്കും. ദിവസവും വൈകിട്ട് 6 മുതൽ 9.30 വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ.അനീഷ് ഏലപ്പാറ, പാസ്റ്റർ. സുഭാഷ് കുമരകം, റവ. ജോമോൻ ജോസഫ് എന്നിവർ പ്രസംഗിക്കും. യു. പി.എഫ് ക്വയർ ഗാനശുശ്രൂഷ നടത്തും.
Get web Hosting at Rs 69 per month
പ്രസിഡണ്ട് പാസ്റ്റർ. ഡേവിഡ് ടി എബ്രഹാം, സെക്രട്ടറി പാസ്റ്റർ. റെജി ജോൺ, ട്രഷറർ ബിജോയി എ എസ്, പബ്ലിസിറ്റി കൺവീനർ സ്റ്റാൻലി കെ സാമുവൽ എന്നിവരുടെ നേതൃത്ത്വത്തിൽ കൺവെൻഷനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: 9846425344
Get web Hosting at Rs 69 per month
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0