ചോസെൻ വെസ്സൽസ് മിനിസ്ട്രി (Chosen Vessels Ministry )ഉണർവ് യോഗം മുവാറ്റുപുഴയിൽ
Chosen Vessels Ministry Revival Meeting

ചോസെൻ വെസ്സൽസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ജനുവരി 26 ന് മുവാറ്റുപുഴയിൽ ഉണർവ് യോഗം നടക്കും. പാ. ഫിന്നി സ്റ്റീഫൻ, പാ. പ്രവീൺ പ്രസാദ്, അരവിന്ദ് വിൻസെന്റ് എന്നിവർ പ്രസംഗിക്കും.