ക്രിസ്ബ്രോസ് മിനിസ്ട്രീസ് പത്താം വാർഷിക സമ്മേളനം ഡിസംബർ 24 ന് നിലമ്പൂരിൽ

Chrisbros Ministries 10th Annual Conference on December 24 at Nilambur

Dec 19, 2022 - 00:23
 0
ക്രിസ്ബ്രോസ് മിനിസ്ട്രീസ് പത്താം വാർഷിക സമ്മേളനം ഡിസംബർ 24 ന് നിലമ്പൂരിൽ

ക്രിസ്തുവിനാൽ, ക്രിസ്തുവിനായി, ക്രിസ്തുവിനുവേണ്ടി എന്ന ആപ്തവാക്യം മുൻനിർത്തിക്കൊണ്ട് കഴിഞ്ഞകാലങ്ങളിൽ നിലമ്പൂരിന്റെ മണ്ണിൽ എല്ലാ പെന്തക്കോസ്ത് കൂട്ടായ്മകളുടെയും സഹകരണത്തോടെ
പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്രൈസ്തവ യുവജന കൂട്ടായ്മയായ ക്രിസ്ബ്രോസ് മിനിസ്ട്രീസ് ഈ വർഷം ഒരു പതിറ്റാണ്ട് പൂർത്തീകരിക്കുകയാണ്. പത്തുവർഷം പൂർത്തീകരിക്കുന്ന ഈ വേളയിൽ ഡിസംബർ 24 ആം തീയതി ശനിയാഴ്ച എടക്കര പ്രസ്റ്റീജ് പാലസിൽ വച്ച് വൈകിട്ട് 5.30 മുതൽ 9 വരെ CORE 2K22 എന്ന പേരിൽ ഒരു വാർഷിക സമ്മേളനം ആയി കൂടിവരുന്നു. കർത്താവിൽ പ്രസിദ്ധനായ ദൈവദാസൻ പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൺ പള്ളിപ്പാട് ദൈവവചനത്തിൽ നിന്ന് ശുശ്രൂഷിക്കുന്നു. ഇവാ.ഇമ്മാനുവൽ കെ ബിയും ടീമും ആത്മീക ആരാധനയ്ക്ക് നേതൃത്വം നൽകുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow