ക്രിസ്ത്യൻ ലീഡേഴ്‌സ് കോൺഫറൻസ് ജനു. 25 മുതൽ കണ്ണൂരിൽ

Christian Leaders Conference at Kannur on 25th January

Jan 16, 2023 - 04:38
Jan 16, 2023 - 17:24
 0

 കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ പെന്തെക്കോസ്തു പാസ്റ്റേഴ്സിനും, സുവിശേഷകന്മാർക്കും, യുവജനപ്രവർത്തകർക്കും അവരുടെ കുടുംബങ്ങൾക്കുമായുള്ള ക്രിസ്ത്യൻ ലീഡേഴ്‌സ് കോൺഫറൻസ് ജനു. 25,26 തീയതികളിൽ കണ്ണൂർ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ നടക്കും.

വിഷൻ 20+ മൂവ്മെന്റാണ് കോൺഫറൻസിന് നേതൃത്വം നൽകുന്ന യോഗത്തിൽ  പാസ്റ്റർ ഡോ. വിൽസൺ വർക്കി, പാസ്റ്റർ ഡോ. സജി കുമാർ കെ പി എന്നിവർ ക്ലാസുകൾ നയിക്കും. പാസ്റ്റർ തോമസ്കുട്ടി എറണാകുളം, പോൾ വർഗീസ് മേടമന എന്നിവർ നേതൃത്വം നൽകും

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0