ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കുവൈറ്റ് റീജിയൻ കൺവൻഷൻ നവംബർ .16 മുതൽ
Church of God In India Kuwait Region Convention

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കുവൈറ്റ് റീജിയൻ കൺവൻഷൻ നവംബർ 16 ബുധൻ മുതൽ.18 വെള്ളി വരെ NECK ചർച്ച് & പാരിഷ് ഹാളിൽ വെച്ച് വൈകിട്ട് 7 മുതൽ 9 വരെ നടക്കും. പാസ്റ്റർ ജെയ്സ് പാണ്ടനാട് ദൈവ വചന ശുശ്രൂഷ നടത്തും. റീജിയൻ ക്വയർ ഗാനങ്ങൾ ആലപിക്കും. റീജിയൻ സംയുക്ത ആരാധന 18 വെള്ളി രാവിലെ 8.30 മുതൽ അബ്ബാസിയ യുണൈറ്റഡ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.