ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളം സ്റ്റേറ്റ്, കോട്ടയം വെസ്റ്റ് സെന്റർ കൺവെൻഷൻ

Church of God in India Kerala State Kottayam West Center Convention

Mar 25, 2024 - 22:28
May 9, 2024 - 20:30
 0
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളം സ്റ്റേറ്റ്, കോട്ടയം വെസ്റ്റ് സെന്റർ കൺവെൻഷൻ

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളം സ്റ്റേറ്റ്, കോട്ടയം വെസ്റ്റ് സെന്റർ കൺവെൻഷൻ 2024 ഏപ്രിൽ ൪ മുതൽ 6 വരെ വൈകിട്ട് 5 .30 മുതൽ 9 വരെ പറക്കുളം ദൈവസഭ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടും. പാസ്റ്റർ ലൈജു നൈനാൻ , കോട്ടയം വെസ്റ്റ് സെന്റർ പാസ്റ്റർ ഉദ്‌ഘാടനം ചെയ്യുന്ന യോഗത്തിൽ , റവ . സി സി തോമസ്, സ്റ്റേറ്റ് ഓവർസീയർ & നാഷണൽ ചെയർമാൻ , പാസ്റ്റർ വൈ റെജി , സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് , പാസ്റ്റർ അനീഷ് ചെങ്ങന്നൂർ , പാസ്റ്റർ ജോയ് പാറക്കൽ , പാസ്റ്റർ ഷിജു ആന്റണി എന്നിവർ പ്രസംഗിക്കും.
സെന്റർ ക്വയർ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകും