ദോഹ എബെനേസെർ പെന്തെക്കോസ്തൽ അസംബ്ലി വാർഷിക കൺവൻഷൻ നവം. 19 മുതൽ
Doha Ebenezer Pentecostal Assembly Annual Convention from Nov. 19
എബെനേസെർ പെന്തെക്കോസ്തൽ അസംബ്ലി (Ebenezer Pentecostal Assembly ) ദോഹയുടെ വാർഷിക കൺവൻഷൻ നവംബർ 19 മുതൽ21 വരെ IDCC Complexe Building no 2 Hall No:6 ൽ നടക്കും
19 ബുധൻ, 20 വ്യാഴം ദിവസങ്ങളിൽ വൈകുന്നേരം 7 മുതൽ 9.30 വരെയും 21 വെള്ളിയാഴ്ച 6 മുതൽ 9 വരെയുമാണ് സമയക്രമം. പാസ്റ്റർ റെജി മാത്യു മുഖ്യസന്ദേശം നൽകും. EPA Church choir സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. വിവരങ്ങൾക്ക്: പാസ്റ്റർ കെ.കോശി +974 7772 5978
ദൈവം മറന്നുപോയതായി തോന്നുമ്പോൾ: ദൈവത്തിന്റെ സമയനിഷ്ഠയെക്കുറിച്ചുള്ള 4 അത്ഭുതകരമായ സത്യങ്ങൾ
4 Surprising Truths About God's Timing When You Feel Forgotten
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0