ഫുൾ ഗോസ്പൽ ചർച്ച് ദേശീയ കൺവെൻഷൻ ജനു. 4 മുതൽ

Full Gospel Church National Convention from 4th January 2023

Jan 1, 2023 - 18:38
Jan 1, 2023 - 18:40
 0
ഫുൾ ഗോസ്പൽ ചർച്ച് ദേശീയ കൺവെൻഷൻ ജനു. 4 മുതൽ

ഫുൾ ഗോസ്പൽ ചർച്ച് 67-ാമത് ദേശീയ കൺവെൻഷൻ ജനുവരി 4 മുതൽ 8 വരെ ശക്തൻ നഗറിൽ നടക്കും. വൈകിട്ട് 5ന് പൊതുയോഗം. സഭാ പ്രസിഡൻറ് പാസ്റ്റർ ദാനിയേൽ ഐരൂർ ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ കെ.എ. എബ്രഹാം, ജേക്കബ് കോശി, പ്രിൻസ് തോമസ് എന്നിവർ പ്രസംഗിക്കും.  തൃശൂർ വർഷിപ്പേഴ്സ് ഗാനങ്ങൾ ആലപിക്കും. പകൽ യോഗങ്ങൾ രാവിലെ 9.30 മുതൽ മിഷൻ ക്വാർട്ടേഴ്സ് വർഷിപ്പ് സെൻററിൽ നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow