ഹോശന്ന AG ചർച്ചിൻറെ ആഭിമുഖ്യത്തിൽ 3 ദിവസത്തെ ഉപവാസ പ്രാർത്ഥന

Hossanna AG Church Amaravila 3 days fasting prayer | Pr. Shiju Shyam, Pr. Appukkuttan, Rev. Vijayarajan

Oct 8, 2024 - 08:25
Oct 8, 2024 - 18:47
 0
ഹോശന്ന AG ചർച്ചിൻറെ ആഭിമുഖ്യത്തിൽ 3 ദിവസത്തെ ഉപവാസ പ്രാർത്ഥന

ചെമ്മന്നുവിള അമരവിള ഹോശന്ന AG ചർച്ചിൻറെ ആഭിമുഖ്യത്തിൽ 3 ദിവസത്തെ ഉപവാസ പ്രാർത്ഥന ഒക്ടോബർ 11 മുതൽ 13 വരെ നടത്തപ്പെടും . പാസ്റ്റർ ഷിജു ശ്യാം പാസ്റ്റർ അപ്പുകുട്ടൻ എന്നിവർ ശുശ്രൂഷിക്കുന്ന യോഗങ്ങൾക്ക് Rev. R .വിജയരാജൻ  നേതൃത്വം നൽകുന്നു 
കൂടുതൽ വിവരങ്ങൾക്ക് :9526187327, 9496863129

TOG ചർച്ച് - സഭാ ആരാധന-  J Cube കോംപ്ലക്സ്, ആക്കുളം റോഡ് (സൺ ഹോംസ് ന് സമീപം) ഉള്ളൂർ

Celebration of Hope 2024 |പ്രത്യാശോത്സവം 2024 ന്റെ ഓഫീസ് പ്രവർത്തനമാരംഭിച്ചു