42-ാമത് ഐസിപിഎഫ് വാര്‍ഷിക ക്യാമ്പ് ഒക്ടോ. ഒന്ന് മുതല്‍

Sep 28, 2022 - 20:35
Sep 28, 2022 - 21:12
 0
42-ാമത് ഐസിപിഎഫ് വാര്‍ഷിക ക്യാമ്പ് ഒക്ടോ. ഒന്ന് മുതല്‍

42-ാമത് ഐസിപിഎഫ് വാര്‍ഷിക ക്യാമ്പ് ഒക്ടോബര്‍ ഒന്ന് മുതല്‍ നാലു വരെ മൗണ്ട് ഒലിവു ക്യാമ്പ് സെന്‍റര്‍ മുട്ടമണ്‍, കുമ്പനാട് നടക്കും. ഡോ. റോജി ടി. സാമുവേല്‍ (SAIACS) മുഖ്യാതിഥിയായിരിക്കും. ഡോ. ജെയിംസ് ജോര്‍ജ്, ഡോ. കെ. മുരളീധര്‍, പ്രൊഫ. മാത്യു പി. തോമസ് എന്നിവര്‍ ക്ലാസുകള്‍ നയിക്കും. ഏഞ്ചലോസ്‌ സംഗീത ശുശ്രൂഷ നയിക്കും.

രജിസ്റ്റര്‍ ചെയ്യുന്നതിനായി ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്യുക.

സ്പോട് രജിസ്ട്രേഷന്‍ ഉണ്ടായിരിക്കുന്നതല്ല. രജിസ്ട്രേഷന്‍ ഫീ: 500 രൂപ.


What's Your Reaction?

like

dislike

love

funny

angry

sad

wow