കേരള ലഹരി വിമോചന യാത്ര നവം. 29ന് പെരിന്തൽമണ്ണയിൽ

Nov 29, 2022 - 15:33
 0
കേരള ലഹരി വിമോചന യാത്ര നവം. 29ന് പെരിന്തൽമണ്ണയിൽ

ഐ സി പി എഫ് എഞ്ചലോസും ഐ പി സി പെരിന്തൽമണ്ണ സെന്ററും ചേർന്നൊരുക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണവും, ദിശാബോധ നാടകവും പെരിന്തൽമണ്ണ ടൗൺ സ്‌ക്വയർ (പഴയ മുൻസിപ്പൽ ഓഫീസ് പരിസരം) നവംബർ 29 ചൊവ്വ വൈകിട്ട് 6ന് നടക്കും. പാസ്റ്റർ ബിജോയ് കുര്യാക്കോസ് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്: 9961893028, 9961051795