ഐപിസി അട്ടപ്പാടി സെന്റർ കൺവെൻഷനും സംഗീതവിരുന്നും ഡിസം.29 മുതൽ

Dec 27, 2022 - 19:34
Jan 1, 2023 - 04:49
 0
ഐപിസി അട്ടപ്പാടി സെന്റർ   കൺവെൻഷനും സംഗീതവിരുന്നും  ഡിസം.29 മുതൽ

ഐപിസി അട്ടപ്പാടി സെന്ററിന്റെ 26-മത് കൺവെൻഷനും സംഗീതവിരുന്നും ഡിസംബർ 29 മുതൽ 2023 ജനുവരി 1വരെ പള്ളിക്കുറുപ്പ്, സുകുപ്പടിക്ക് സമീപം ഐപിസി ശീലോഹാം ചർച്ഛ് ഗ്രൗണ്ടിൽ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ എം ജെ മത്തായി ഉൽഘടനം ചെയ്യും. പാസ്റ്റർ ഷിബിൻ ജി ശാമുവേൽ , പാസ്റ്റർ.ഫിന്നി ജോസഫ്, ലഫ്നൻ്റ് കേണൽ വി. ഐ ലൂക്ക്, സിസ്റ്റർ സ്റ്റാർല ലൂക്ക്, പാസ്റ്റർ മാത്യു കെ. വർഗീസ്, പാസ്റ്റർ എൻ. എ ജോർജ് , പാസ്റ്റർ.ജിമ്മി കുര്യാക്കോസ് എന്നിവർ പ്രസംഗിക്കും. ഹാഗിയോസ് ബീറ്റ്സ് കൊല്ലം ഗാനശുശ്രുഷ നിർവഹിക്കും.