ഐ.പി.സി എറണാകുളം മേഖല സൺഡേസ്കൂൾ അസോസിയേഷൻ ഭാരവാഹികൾ

സൺഡേസ്കൂൾ അസോസിയേഷൻ എറണാകുളം മേഖല ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻ്റ് പാസ്റ്റർ അനിൽ കുര്യാക്കോസ് വാളകം, വൈസ് പ്രസിഡന്റുമാരായി പാസ്റ്റർ ടൈറ്റസ് ഫിലിപ്പ് പെരുമ്പാവൂർ, പാസ്റ്റർ രെഞ്ചു മാത്യു പാമ്പാക്കുട, സെക്രട്ടറി ജി. സാബു എറണാകുളം, ജോയിൻ സെക്രട്ടറിമാരായി പാസ്റ്റർ ജോയ് യെഹസ്ക്കിയേൽ അങ്കമാലി, ചെറിയാൻ എബ്രഹാം പിറവം, ട്രഷററായി സണ്ണി എബ്രഹാം പിറവം എന്നിവരെ തിരഞ്ഞെടുത്തു
Register free christianworldmatrimony.com