ഐ.പി.സി ഗിൽഗാൽ ഫെലോഷിപ്പ് അബുദാബി പി.വൈ.പി.എ ചിൽഡ്രൻസ് ഫെസ്റ്റ് ഓഗസ്റ്റ് 20 ന്
ഐ.പി.സി (IPC)ഗിൽഗാൽ ഫെലോഷിപ്പ് (Gilgal Fellowship) അബുദാബി സഭയുടെ പുത്രികാ സംഘടനയായ പി.വൈ.പി.എ യുടെ ചുമതലയിൽ നടത്തപ്പെടുന്ന ചിൽഡ്രൻസ് ഫെസ്റ്റ് ഓഗസ്റ്റ് 20 ശനിയാഴ്ച വൈകുന്നേരം യൂ.എ.ഇ സമയം 06.30 മുതൽ 09 മണി വരെ ഓൺലൈനിൽ കൂടി നടക്കും. തിമോത്തി ഇൻസ്റ്റിറ്റ്യൂട്ട് നയിക്കുന്ന ഈ പ്രോഗ്രാം പാസ്റ്റർ എം ജെ ഡൊമിനിക് പ്രാർത്ഥിച്ച് ആരംഭിക്കുന്നു സ്കൂൾ വെക്കേഷൻ അവസാനിക്കുന്ന ഈ ദിവസങ്ങളിൽ ഈ പ്രോഗ്രാമിലേക്ക് എല്ലാ കുഞ്ഞു കൂട്ടുകാരെയും പ്രത്യേകം ക്ഷണിക്കുന്നു.

ഐ.പി.സി ഗിൽഗാൽ ഫെലോഷിപ്പ് അബുദാബി സഭയുടെ പുത്രികാ സംഘടനയായ പി.വൈ.പി.എ യുടെ ചുമതലയിൽ നടത്തപ്പെടുന്ന ചിൽഡ്രൻസ് ഫെസ്റ്റ് ഓഗസ്റ്റ് 20 ശനിയാഴ്ച വൈകുന്നേരം യൂ.എ.ഇ സമയം 06.30 മുതൽ 09 മണി വരെ ഓൺലൈനിൽ കൂടി നടക്കും. തിമോത്തി ഇൻസ്റ്റിറ്റ്യൂട്ട് നയിക്കുന്ന ഈ പ്രോഗ്രാം പാസ്റ്റർ എം ജെ ഡൊമിനിക് പ്രാർത്ഥിച്ച് ആരംഭിക്കുന്നു സ്കൂൾ വെക്കേഷൻ അവസാനിക്കുന്ന ഈ ദിവസങ്ങളിൽ ഈ പ്രോഗ്രാമിലേക്ക് എല്ലാ കുഞ്ഞു കൂട്ടുകാരെയും പ്രത്യേകം ക്ഷണിക്കുന്നു.