ഐ.പി.സി. കട്ടപ്പന സെന്റർ 35 -ാoമത് വാർഷിക കൺവെൻഷൻ 15 മുതൽ 19 വരെ

IPC Kattapana Centre 35th Annual Convention

Feb 7, 2023 - 18:50
 0
ഐ.പി.സി. കട്ടപ്പന സെന്റർ 35 -ാoമത് വാർഷിക കൺവെൻഷൻ 15 മുതൽ 19 വരെ

ഐ.പി.സി.(IPC) കട്ടപ്പന സെന്റർ 35 -ാoമത് വാർഷിക കൺവെൻഷൻ സുവിശേഷ മഹായോഗവും സംഗീത വിരുന്നും വരുന്ന 15 മുതൽ 19 വരെ കട്ടപ്പന ഠൗൺ ഹാളിൽ നടക്കും. പവർ പൊതുയോഗങ്ങൾ . പവർ കോൺഫ്രറൻസ് , ധ്യാനയോഗം. വുമൺ സ് ഫേലോഷിപ്പ് . സണ്ടേസ്കൂൾ പി.വൈ പി.എ വാർഷികം, ഉണർവ്വ് യോഗം , സ്റ്റാനം. സംയുക്ത ആരാധന, തിരുവത്താഴം തുടങ്ങിയവ കൺവെൻഷനോടനുബന്ധിച്ച് നടക്കും.

പാസ്റ്ററന്മാരായ .പ്രിൻസ് തോമസ് റാന്നി . ബാബു ചെറിയാൻ പിറവം, ദാനിയേൽ കൊന്ന നിൽക്കുന്നതിൽ, പി.സി. ചെറിയാൻ, വത്സൻ എബ്രഹാം, തോമസ് ജോർജ്ജ് ആസ്ട്രേലിയ, ലാസർ വി മാത്യു ചെങ്ങന്നൂർ എന്നിവർ വിവിധ സെക്ഷനുകളിൽ പ്രസംഗിക്കും. പന്തളം ഷാലേം വോയ്സ് ഗാനശുശ്രുഷ നിർവഹിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow