ഐപിസി പാലക്കാട് : സംയുക്ത മാസയോഗവും ഓർഡിനേഷനും നവം.12 ന്

Nov 7, 2022 - 21:30
 0
ഐപിസി പാലക്കാട് : സംയുക്ത മാസയോഗവും ഓർഡിനേഷനും നവം.12 ന്

പാലക്കാട് ജില്ലയിലെ വിവിധ സെൻ്ററുകളുടെ (പാലക്കാട് നോർത്ത്, സൗത്ത്, മീനാക്ഷിപുരം, നെന്മാറ) സംയുക്ത മാസയോഗവും ഓർഡിനേഷൻ ശുശ്രൂഷയും നവം.12 ന് പാലക്കാട് ജോബീസ് മാളിൽ രാവിലെ 9.30 മുതൽ നടക്കും.
പാസ്റ്റർമാരായ സാം ജോർജ്, കെ.സി.തോമസ്, ഡാനിയേൽ കൊന്ന നിൽക്കുന്നതിൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. സ്റ്റേറ്റ് കൗൺസിൽ മെമ്പർമാരും സെൻ്റർ ശുശ്രൂഷകന്മാരും പങ്കെടുക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow