ഐപിസി ഉപ്പുതറ സെന്റർ സോദരി സമാജം ഏകദിന സെമിനാർ

ഐപിസി ഉപ്പുതറ സെന്റർ സോദരി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ നടത്തപ്പെടുന്നു. ഒക്ടോബർ 24 ന് ഉപ്പുതറ ഐപിസി ബെഥേൽ സഭയിൽ വച്ച് രാവിലെ 10 മണിമുതൽ ഉച്ചയ്ക്ക് 1:30 വരെ ക്രമീകരിച്ചിരിക്കുന്ന സെമിനാർ, ഐപിസി ഉപ്പുതറ സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ. വി. വർക്കി ഉദ്ഘാടനം ചെയ്യും. ബെൻസി ജോസഫ്(വയനാട്) മുഖ്യസന്ദേശം നൽകും
Register free christianworldmatrimony.com