ഇന്ത്യ പെന്തക്കോസ്തു ദൈവസഭ കോതമംഗലം ഏരിയ കൺവെൻഷൻ
ഐ.പി.സി (IPC) കോതമംഗലം ഏരിയ കൺവെൻഷൻ 2025 നവംബർ 13 വ്യാഴം മുതൽ 16 ഞായർ വരെ കീരംപാറ ഐപിസി ബേഥേൽ ഗ്രൗണ്ടിൽ നടക്കും. ഏരിയ കൺവീനർ പാസ്റ്റർ ജോയി.എ. ജേക്കബ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ അജി ആൻറണി റാന്നി, അനീഷ് തോമസ് റാന്നി (പവർ വിഷൻ), ഷിബിൻ ശാമുവേൽ ( പി.വൈ.പി.എ (PYPA) സ്റ്റേറ്റ് പ്രസിഡണ്ട്) എബി പീറ്റർ കോട്ടയം എന്നിവർ വചന ശുശ്രൂഷ നിർവഹിക്കും. പൊതുയോഗം, വിമൺസ് ഫെലോഷിപ്പ്, മാസയോഗം, സൺഡേ സ്കൂൾ, പി.വൈ.പി.എ (PYPA) വാർഷികം, സ്നാനം, സംയുക്ത സഭായോഗം എന്നിവ കൺവെൻഷനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. ഐപിസി (IPC) കോതമംഗലം ഏരിയ ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും
ദൈവം മറന്നുപോയതായി തോന്നുമ്പോൾ: ദൈവത്തിന്റെ സമയനിഷ്ഠയെക്കുറിച്ചുള്ള 4 അത്ഭുതകരമായ സത്യങ്ങൾ
4 Surprising Truths About God's Timing When You Feel Forgotten
.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0