ദക്ഷിണ എൻട്രൻസ് എക്സാമിൽ കേരളത്തിൽ നിന്ന് ഒന്നാമനായി ജെഫ്റിൻ ജെറീഷ്
അമ്പലമേട് ശാരോൻ ഫെലോഷിപ് സഭാംഗം ജെഫ്റിൻ ജെറീഷ് ദക്ഷിണ എൻട്രൻസ് എക്സാമിൽ കേരളത്തിൽ നിന്ന് ഒന്നാമനായി.കേരളത്തിൽ നിന്നും മൂന്ന് പേർക്ക് മാത്രം സെലക്ഷൻ കിട്ടിയ ദക്ഷിണ എൻട്രൻസ് എക്സാമിലാണ് ജെഫ്റിൻ ഒന്നാമനായത്.ഇന്ത്യയിലെ എല്ലാ നവോദയ സ്കൂളുകളിൽ നിന്നും യോഗ്യത നേടിയ വിദ്യാർത്ഥികൾക്കായി IIT പൂനെ ആണ് ദക്ഷിണ എൻട്രൻസ് എക്സാം നടത്തിയത്.പെരിങ്ങാല കുന്നേൽ ശ്രീമാൻ ജെറീഷ് കെ എം ൻ്റെയും ശ്രീമതി ഗ്ലോറി സി തോമസിൻ്റെയും മകനാണ് ജെഫ്റിൻ