21 ദിവസത്തെ ഉപവാസവും  പ്രാർത്ഥനയും 

21 days fasting and prayer | Pathmos Ministries

Feb 17, 2024 - 10:20
Feb 17, 2024 - 10:21
 0

പത്മോസ് മിനിസ്ട്രിസിന്റ ആഭിമുഖ്യത്തിൽ 21 ദിവസത്തെ ഉപവാസവും  പ്രാർത്ഥനയും 2024 ഏപ്രിൽ 1 തിങ്കൾ മുതൽ  21 ഞായർ വരെ രാവിലെ 10 മുതൽ രാത്രി 9 വരെ വിതുര ചന്തമുക്ക് RHB ബിൽഡിങ്ങിൽ വെച്ച് നടപ്പെടും.


പാസ്റ്റർ ഏലീശ പേരുമല,  പാസ്റ്റർ പ്രദീപ് വാഴിച്ചൽ, പാസ്റ്റർ  നേശമണി ആര്യനാട്, പാസ്റ്റർ ജോർജ്ജ് കുറ്റിച്ചാൽ, 
പാസ്റ്റർ ബിനു ഡേവിഡ് ഉദിയന്നൂർ, പാസ്റ്റർ ബൈജു മാധവൻ പരിയാരം, പാസ്റ്റർ ബാബു ഡാനിയേൽ തിയാവിള , പാസ്റ്റർ ബിജു ചെട്ടിക്കോണം, പാസ്റ്റർ അനി പൂവ്വാർ, Adv. ഷീജ സോളമൻ, പാസ്റ്റർ ഷിബുദാസ് മുളയറ, പാസ്റ്റർ ജോയി ശാസ്തനട, പാസ്റ്റർ ജോസ് തള്ളച്ചിറ, പാസ്റ്റർ അരുൺ കളിയിക്കൽ, പാസ്റ്റർ ആന്റണി വിതുര, പാസ്റ്റർ രാജൻ വിക്ടർ, പാസ്റ്റർ ഷിജു ശ്യാം ,പാസ്റ്റർ ഷിബു കാട്ടാക്കട, പാസ്റ്റർ സതീഷ് നെൽസൺ, പാസ്റ്റർ ശ്രീകുമാർ കെ ബോബി, പാസ്റ്റർ ഷാജി പോൾ, പാസ്റ്റർ പ്രകാശ് ജോസ്, പാസ്റ്റർ ഡി. ധർമ്മരാജ്, പാസ്റ്റർ ഷിബിൻ ആലുവ, പാസ്റ്റർ വിൽഫ്രഡ് രാജ് TVM, പാസ്റ്റർ ജീവൻ നാലാഞ്ചിറ, പാസ്റ്റർ എബി തോമസ്, പാസ്റ്റർ ബൈജു കാട്ടാക്കട, പാസ്റ്റർ ബിജി അഞ്ചൽ, പാസ്റ്റർ റെജി നാരായണൻ എന്നിവർ വിവിധ ദിവസങ്ങളിൽ ദൈവവചനം ശുശ്രൂഷിക്കും

.ഗാനശുശ്രൂഷയ്ക്ക് 'പത്മോസ് ബാൻഡ് നേതൃത്വം നൽകും 

ഈ യോഗങ്ങൾക്ക് - പാസ്റ്റർ  പെനിയേൽ സോളമൻ നേതൃത്വം നൽകുന്നു 

കൂടുതൽ വിവരങ്ങൾക്ക്  9495272220

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0