മലയാളി പെന്തെക്കോസ്തൽ അസോസിയേഷൻ: 20 മത് നാഷണൽ കോൺഫറൻസ്‌ സമാപിച്ചു

Malayali Pentecostal Association: 20th National Conference concluded

Apr 12, 2023 - 18:36
 0
മലയാളി പെന്തെക്കോസ്തൽ അസോസിയേഷൻ: 20 മത് നാഷണൽ കോൺഫറൻസ്‌ സമാപിച്ചു

20 മത് മലയാളി പെന്തകോസ്റ്റൽ അസോസിയേഷൻ (MPA) നാഷണൽ കോൺഫറൻസിന് അനുഗ്രഹീത സമാപ്തി.

എം പി എ പ്രസിഡന്റ് പാസ്റ്റർ ബാബു സക്കറിയ ഉദ്ഘാടനം ചെയ്ത യോഗത്തിൽ പാസ്റ്റർമാരായ വി. റ്റി. ഏബ്രഹാം, ഷിബു തോമസ്‌ എന്നിവർ മുഖ്യാതിഥികളായിരുന്നു. ലേഡീസ് സെക്ഷന് സിസ്റ്റർ ലീല ഡാനിയേൽ നേതൃത്വം നൽകി. സംഗീത ശുശ്രൂഷകൾക്ക് ബ്രദർ മാത്യു റ്റി. ജോൺ, പാസ്റ്റർ എബി തങ്കച്ചൻ എന്നിവരും എം. പി. എ ക്വയറും നേതൃത്വം നൽകി.

ഈ പ്രാവശ്യത്തെ ടാലന്റ് ടെസ്റ്റിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഓവറോൾ കിരീടം കരസ്ഥമാക്കിയത് ഓക്സ്ഫോർഡിലെ വിക്ടറി വർഷിപ് സെന്ററാണ്. ഏപ്രിൽ 9 ഞായറാഴ്ച നടന്ന പൊതു ആരാധനയോടെ കോൺഫറൻസ്‌ സമാപിച്ചു

What's Your Reaction?

like

dislike

love

funny

angry

sad

wow