ദോഹയിൽ മെഡിക്കൽ ക്യാമ്പ് നടത്തി: ദോഹ എ.ജി സി.എ

Medical Camp organised at Doha organised by Doha A.G.C.A

Oct 23, 2022 - 14:55
 0
ദോഹയിൽ മെഡിക്കൽ ക്യാമ്പ് നടത്തി: ദോഹ എ.ജി സി.എ

ദോഹ എ.ജി സി.എ.യുടെയും റെയതാ മെഡിക്കൽ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 21നു റീലീജിയസ് കോംപ്ലസിലെ രണ്ടാം ബിൽഡിംഗിന് സമീപം മെഡിക്കൽ ക്യാമ്പ് നടന്നു. രാവിലെ 7:30ന് സഭാ ശുഷ്രൂഷകൻ പാസ്റ്റർ സജി.പി പ്രാർത്ഥിച്ചാരംഭിച്ചു. വിവിധ സഭകളിൽ നിന്നും 400 അധികം വിശ്വാസികൾ ആരോഗ്യപരിശോധന ക്യാമ്പിൽ പങ്കെടുത്തു.