ക്രൈസ്റ്റ് സോൾജിയസിന്റെയും സൺഡേ സ്കൂൾ അസ്സോസേഷന്റെയും നാഷണൽ ക്യാമ്പും താലന്തുപരിശോധന

ബേഥേൽ ഗോസ്പൽ അസംബ്ലി യുവജന സംഘടനയായ ക്രൈസ്റ്റ് സോൾജിയസിന്റെയും സൺഡേ സ്കൂൾ അസ്സോസേഷന്റെയും ആഭിമുഖ്യത്തിൽ നാഷണൽ ക്യാമ്പും താലന്തുപരിശോധനയും ഒക്ടോബർ 4, 5 തീയതികളിൽ പത്തനാപുരം ബേഥൽ കൺവൻഷൻ സെന്ററിൽ നടക്കുന്നു

Oct 1, 2022 - 00:58
Oct 1, 2022 - 01:26
 0
ക്രൈസ്റ്റ് സോൾജിയസിന്റെയും സൺഡേ സ്കൂൾ അസ്സോസേഷന്റെയും നാഷണൽ ക്യാമ്പും താലന്തുപരിശോധന

 ബേഥേൽ ഗോസ്പൽ അസംബ്ലി യുവജന സംഘടനയായ ക്രൈസ്റ്റ് സോൾജിയസിന്റെയും സൺഡേ സ്കൂൾ അസ്സോസേഷന്റെയും ആഭിമുഖ്യത്തിൽ നാഷണൽ ക്യാമ്പും താലന്തുപരിശോധനയും ഒക്ടോബർ 4, 5 തീയതികളിൽ പത്തനാപുരം ബേഥൽ കൺവൻഷൻ സെന്ററിൽ നടക്കുന്നു പാസ്റ്റർ ഷീലു പൊയ്കയിൽ അധ ക്ഷതയിൽ നടക്കുന്ന യോഗത്തിൽ Rev M.O അനിയൻ (BGA ജനറൽ സെക്രട്ടറി) ഈ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

പാസ്റ്റർ ആർ. റവ.ഡോ. ആർ.എബ്രഹാം, ന്യൂ ഇന്ത്യ ദൈവസഭയുടെ (NICOG) യുടെ പുതിയ പ്രസിഡന്റ്

ക്രിസ്തു കേന്ദ്രീകൃത ജീവിതവുംവ്യക്തിസ്വാതന്ത്രവുംഎന്നചിന്താവിഷയത്തെ അസ്പ്തമാക്കി വിവിധക്ലാസുകൾദൈവദാസൻമ്മാരായ അനീഷ് ചെങ്ങന്നൂർ, സന്തോഷ് മണിയങ്ങാട് എന്നിവർനയിക്കും.സമാപന യോഗത്തിൽ പാസ്റ്റർ സി കെ മാത്യൂ (BGA ജനറൽ പ്രസിഡൻ്റ്) പ്രധാന സന്ദേശം നൽകും. ദൈവദാസമ്മരായ ബിജു മാത്യു, ജിബിൻ ജോർജ്, രാജീവ് ജോർജ് , രജീഷ് തിരുവല്ല, സിബി ജോൺ, ബെയ്സൽ മോഹൻ എന്നിവർ നേ തൃത്വം നൽകും. കേരളത്തിൻ്റെ അകത്തും പുറത്തും നിന്നു ഏകദേശം 500 പ്പരം അംഗങ്ങൾ പ്രീ രജിസ്ട്രേഷൻ മുഖേന ഈ ക്യാമ്പിൽ പങ്കെടുക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow