ന്യൂ ഇന്ത്യ ചർച്ച്  ഓഫ് ഗോഡ് കന്യാകുമാരി സെന്റർ "എറൈസ് അപ്പ് 2024"  വൈ പി സി എ യൂത്ത് ക്യാമ്പ് |YPCA Youth Camp

New India Church of God Kanyakumari Centre YPCA Youth Camp Arise Up 2024

Sep 7, 2024 - 09:36
Sep 8, 2024 - 07:31
 0
 ന്യൂ ഇന്ത്യ ചർച്ച്  ഓഫ് ഗോഡ് കന്യാകുമാരി സെന്റർ "എറൈസ് അപ്പ് 2024"  വൈ പി സി എ യൂത്ത് ക്യാമ്പ് |YPCA Youth Camp

 ന്യൂ ഇന്ത്യ ചർച്ച്  ഓഫ് ഗോഡ് കന്യാകുമാരി സെന്റർ "എറൈസ് അപ്പ് 2024"  വൈ പി സി എ യൂത്ത് ക്യാമ്പ് സെപ്തംബർ 11, 12 തീയതികളിൽ കന്യാകുമാരി, കഴുവൻതിട്ട (കുഴിത്തുറ) സത്യ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും .NICOG നെയ്യാറ്റിൻകര റീജിയണൽ പാസ്റ്റർ ടി എ തോമാസ് ഉദ്‌ഘാടനം ചെയ്യുന്ന ക്യാമ്പിൽ പാസ്റ്റർ ഷിബിൻ സാമുവേൽ, PYPA കേരള സ്റ്റേറ്റ് പ്രസിഡന്റ്, പാസ്റ്റർ ലിജോ തോമസ്, Dr. നിസ്സി ജേക്കബ് , Sr. ഫേബ ലിജോ തുടങ്ങിയവർ ശുശ്രൂഷിക്കും . Br. സ്റ്റെബിൻ ലാൽ , Br . സ്റ്റാൻലി എൽ ജെ  എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്  : 9495500700, 7598660895