ന്യൂ ഇന്ത്യ ദൈവസഭ കൊല്ലം സെന്റർ കൺവെൻഷൻ

New India Church of God Kollam Centre Convention from 23rd November 2022

Nov 14, 2022 - 03:21
 0
ന്യൂ ഇന്ത്യ ദൈവസഭ കൊല്ലം സെന്റർ കൺവെൻഷൻ

ന്യൂ ഇന്ത്യ ദൈവ സഭ കൊല്ലം സെന്റർ കൺവെൻഷൻ നവംബർ 23 മുതൽ 25 വരെ മുളവന പവിത്ര ഓഡിറ്റോറിയത്തിന് ഏതിർവശത്തുള്ള ഗ്രൗണ്ടിൽ വെച്ച് വൈകിട്ട് 6 മുതൽ 9  വരെ നടക്കും.  ന്യൂ ഇന്ത്യ ദൈവസഭ ജനറൽ സെക്രട്ടറി പാസ്റ്റർ ബിജു തമ്പി , പാസ്റ്ററുമാരായ പ്രിൻസ് തോമസ്, അനീഷ് തോമസ് , ഉണ്ണികൃഷ്ണൻ പുനലൂർ തുടങ്ങിയവർ ശുശ്രൂഷിക്കുന്ന കോൺവെൻഷനിൽ  ക്രൈസ്റ്റ് ഫോർ ഇന്ത്യ സിംഗേഴ്സ് ഗാനങ്ങൾ ആലപിക്കും . കൊല്ലം സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ലിജോ ജോസഫ്,  സെന്റർ സെക്രട്ടറി പാസ്റ്റർ ജോസ്  ആന്റി   തുടങ്ങിയവർ കൺവെൻഷന് നേതൃത്വം നൽകും.