ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയൻ സംയുക്ത വാർഷിക കൺവെൻഷൻ ജൂൺ 7 മുതൽ

New India Church of God Kuwait Region Convention

Jun 6, 2023 - 16:35
 0
ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയൻ സംയുക്ത വാർഷിക കൺവെൻഷൻ ജൂൺ 7 മുതൽ

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയണിൽ ഉൾപ്പെട്ട് നിൽക്കുന്ന ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌, പീസ് ഫെല്ലോഷിപ്പ് ചർച്ച്, റിവൈവൽ ക്രിസ്ത്യൻ ചർച്ച് എന്നീ മൂന്ന് സഭകളുടെ സംയുക്ത ആഭിമുഖ്യത്തിൽ  ജൂൺ  7, 8 തീയതികളിൽ (ബുധൻ, വ്യാഴം) വാർഷിക കൺവൻഷൻ നടക്കും. അബ്ബാസിയ പീസ് ഫെല്ലോഷിപ്പ് ചർച്ച് ഹാളിൽ വൈകുന്നേരം 7 മുതൽ 9 വരെ നടക്കുന്ന യോഗത്തിൽ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി പാസ്റ്റർ ബിജു തമ്പി ദൈവപ്രസംഗിക്കും.