പി.വൈ.പി.എ എറണാകുളം മേഖലയ്ക്ക് പുതിയ ഭരണസമിതി

New leadership for the PYPA Ernakulam Region

May 7, 2024 - 12:58
 0

പി.വൈ. പി.എ എറണാകുളം മേഖല സമിതിക്ക് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. പ്രസിഡന്റായി പാസ്റ്റർ. ഡിനോ. എം ഡേവിഡും വൈസ്. പ്രസിഡന്റ്മാരായി ഡാനി ജെ സ്റ്റാൻലി,  ബിനീഷ് ബിജു എന്നിവരും സെക്രട്ടറിയായി സുവി. ഫിജോ ഫ്രാൻസിസിസും ജോയിന്റ് സെക്രട്ടറിമാരായി സുവി. അംജിത്ത് എ കെ, ഡാനി എസ് പോൾ ട്രഷറാറായി ജോയൽ പോൾ മാത്യൂ, പബ്ലിസിറ്റി കൺവീനറായി എബിൻ രാജു എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ മേഖല കമ്മിറ്റി അംഗങ്ങളായി ബിബിൻ ബിജു, എബിൻ എ പീറ്റർ, അരവിന്ദ് എ കെ, റ്റിറ്റോ ജോർജ്, സാൽജോ വി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. പാസ്റ്റർ മത്തായി ഹാബേൽ ഇലക്ഷൻ കമ്മീഷണറായി പ്രവർത്തിച്ചു. പിവൈപിഎ മുൻ മേഖല സെക്രട്ടറി ഷിജു കെ. തോമസ് ജനറൽ ബോഡിയിയ്ക്ക് നേതൃത്വം നൽകി

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0