മല്ലപ്പള്ളി സെന്റർ പി.വൈ.പി.എക്ക് പുതിയ നേതൃത്വം
പ്രസിഡന്റ് പാസ്റ്റർ നൈജു പി. നൈനാൻ, വൈസ് പ്രസിഡന്റ് പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൺ പള്ളിപ്പാട്, സാജൻ എബ്രഹാം, സെക്രട്ടറി ജിജോ ജോർജ്, ഇവാ. ജോസി പി ജോർജ്, ലിബിൻ ജോസഫ്, ട്രഷറർ ബിനോയ് ഏബ്രഹാം, പബ്ലിസിറ്റി കൺവീനർ ആൽബിൻ അനിൽ, സ്റ്റേറ്റ് റെപ് ഇവാ. ജോയൽ കുര്യൻ, സോണൽ റെപ്, ജിനു കെ മാത്യൂസ്, മീഡിയ കൺവീനർ ജിബിൻ സജി, ടാലെന്റ്റ് കൺവീനർ ജോയേഷ് പോത്തൻ, കമ്മിറ്റി അംഗങ്ങൾ ഫിബിൻ എബ്രഹാം ഫിലിപ്പ്, ആൽവിൻ റിജോ, ഷിജിൻ ജോസഫ്, അഭിഷേക് ജോർജ്, അഭിലാഷ് റ്റി എസ്, ഹെലൻ തോമസ്, സുബിൻ ജോൺസൺ, നിമ്മി കെ മാത്യു, പ്രയ്സൺ നിബു .